New Update
പല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം..
മധുരമുളള മിഠായികള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ മധുരമുളള മിഠായികള്‍, ചോക്ലേറ്റ് കുക്കീസ്, ഐസ്ക്രീം തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
Advertisment