സർക്കാർ ജോലിയിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ സിജി ബോധവൽക്കരണ പരിപാടി

സി എം എൻ ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച കോഴിക്കോട് എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ശ്രീ. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിക്കും.

New Update
ertyujhgfertyui

വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ 'കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാം'സംഘടിപ്പിക്കുന്നു.

Advertisment