Advertisment

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 8,9 തീയതികളിൽ ദർശന സമയത്തിൽ മാറ്റം

മറ്റു സമയങ്ങളിൽ മാറ്റമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

New Update
ghjklkjhgfd

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 8,9 തീയതികളിൽ ദർശന സമയത്തിൽ മാറ്റം. നാളെ പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.30 മുതൽ 7 വരെയുമുള്ള ദർശന സമയത്തിൽ മാറ്റമില്ല.

Advertisment

എന്നാൽ വൈകിട്ട് 4.30 മുതൽ 6 വരെ മാത്രമേ ദർശനം അനുവദിക്കൂ.
 9 ന് രാവിലെ 8.30 മുതലുള്ള ദർശന സമയം 9.30 ലേക്ക് മാറ്റി. മറ്റു സമയങ്ങളിൽ മാറ്റമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

Advertisment