ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/media_files/B58rKWwoo6BDfF96qiU5.jpg)
ചെന്നൈ: 25 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാതക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
Advertisment
കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, എഐസിസി മെമ്പർ സന്തോഷ് ലാൽ, യൂത്ത് കോൺഗ്രസ് എസ് എറണാകുളം ജില്ലാ പ്രസിഡന്റ് രഞ്ജു ചെറിയാൻ, തമിഴ് നാട് കൈരളി അസോസിയേഷൻ ഭാരവാഹികൾ എന്നിവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us