യുകെയിൽ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോർട്ട് ഫിലിം 'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ പുറത്തിറങ്ങി

ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രത്തിന്റെ  നിർമ്മാണം രഞ്ജിത്ത് വിജയരാഘവൻ നിർവഹിച്ചിരിക്കുന്നു.

author-image
മൂവി ഡസ്ക്
New Update
artyuiuytrertyuiuyt

യുട്യൂബിൽ വൻവിജയമായി മാറിയ 'ദി നൈറ്റ്‘ ന് ശേഷം യുകെയിലെ സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും എഴുതി പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്ത് പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോർട്ട് ഫിലിം  'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ പുറത്തിറങ്ങി.

Advertisment

ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രത്തിന്റെ  നിർമ്മാണം രഞ്ജിത്ത് വിജയരാഘവൻ നിർവഹിച്ചിരിക്കുന്നു.  ക്യാമറ കിഷോർ ശങ്കർ, പശ്ചാത്തലസംഗീതം ഋതു രാജ്, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, മേക്കപ്പ് ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്  ഷൈൻ അഗസ്റ്റിൻ, മാത്തുകുട്ടി ജോൺ, അനുരാജ് പെരുമ്പിള്ളി 

യുട്യൂബ് ലിങ്ക് : https://youtu.be/sD8YpzmxOqk

comedy drama short film 'UK Mallu Frustrated' released in UK
Advertisment