New Update
/sathyam/media/media_files/Opd9aaUdO5BKM4PcoemQ.jpeg)
മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും കേരളത്തിലെ തെക്കൻ ജില്ലകളിലെ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പന്തളം ആശ്രമത്തിൽ വച്ച് 2024 ആഗസ്റ്റ് 18 ന് സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ് നടത്തുന്നു.
Advertisment
ക്യാമ്പിൽ എത്തുന്ന ഹൃദയശാസ്ത്രക്രിയ ആവശ്യമായ എല്ലാകുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നു . തിരുവനന്തപുരം മുതൽ കോട്ടയത്തിന്റെ പകുതിഭാഗം വരെയുള്ള പ്രദേശത്ത് നമ്മൾ ഇതിൻറെ സന്ദേശം എത്തിക്കുന്ന മഹത്തായ സേവനം ചെയ്യേണ്ടതുണ്ട്, ഇതിനുവേണ്ടി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us