തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ജില്ലയുടെ താഴ്ന്ന് പ്രദേശങ്ങളില്‍ വെള്ളം കയറി. റെയില്‍വേ പാളങ്ങള്‍ ഉള്‍പ്പെടെ മുങ്ങി.
തൃശൂര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍- ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0487 2362424, 9447074424. തൃശൂര്‍ താലൂക്ക്- 0487 2331443, തലപ്പിള്ളി താലൂക്ക്- 04884 232226, മുകുന്ദപുരം താലൂക്ക് - 0480 2825259, ചാവക്കാട് താലൂക്ക്- 0487 2507350
കൊടുങ്ങലൂര്‍ താലൂക്ക്- 0480 2802336, ചാലക്കുടി താലൂക്ക്- 0480 2705800, കുന്നംകുളം താലൂക്ക്- 04885 225200, 225700,പോലീസ് കണ്‍ട്രോള്‍ റൂം (തൃശൂര്‍)- 0487 2424111, പോലീസ് കണ്‍ട്രോള്‍ റൂം (കൊടുങ്ങല്ലൂര്‍)- 0480 2800622, കെഎസ്ഇബി- 9496010101, ഫിഷറീസ് കണ്‍ട്രോള്‍ റൂം- 0480 2996090