Advertisment

ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതൽ

കുറഞ്ഞത്  62 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന്  62 ന്‍റെ  ഗുണിതങ്ങള്‍ക്കും  അപേക്ഷിക്കാം. ഓഹരികള് ‍എന്‍എസ്ഇയിലും  ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
rtyukjytryuikliuytyui

കൊച്ചി:  ക്രോസ് ലിമിറ്റഡിന്‍റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 സെപ്തംബര്‍ 09 മുതല്‍  11 വരെ നടക്കും.250  കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍  ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  228 രൂപ മുതല്‍ 240  രൂപ  വരെയാണ്  പ്രൈസ് ബാന്‍ഡ്  നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത്  62 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന്  62 ന്‍റെ  ഗുണിതങ്ങള്‍ക്കും  അപേക്ഷിക്കാം. ഓഹരികള് ‍എന്‍എസ്ഇയിലും  ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍ .

Advertisment