New Update
സി.എസ് ഐ സ്ഥാപക ദിനം ആചരിച്ചു
സെൻറ് പോൾസ് അഹമ്മദി ബിഷപ്പ് ചാപ്ലിൻ റവ. മൈക്കിൾ മെബോന കുവൈറ്റിലെ സി എസ് ഐ സമൂഹത്തെ അഭിസംബോധന ചെയ്ത് സ്ഥാപകദിന ആരാധനകൾക്ക് ആശംസകൾ അർപ്പിച്ചു.
Advertisment