ഹ്രസ്വചിത്രം 'ദൂരം' പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി സൈന യുട്യൂബ് ചാനലില്‍ മുന്നേറുന്നു

പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങി നിരവധി മുന്‍നിര താരങ്ങളുടെ പിന്തുണയോടുകൂടിയാണ് ദൂരം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
ertyuikuytrtyuio

 വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം 'ദൂരം' പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി സൈന യുട്യൂബ് ചാനലില്‍ മുന്നേറുന്നു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങി നിരവധി മുന്‍നിര താരങ്ങളുടെ പിന്തുണയോടുകൂടിയാണ് ദൂരം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

Advertisment

വിമൽകുമാർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിനുവേണ്ടി രോഹൻ മാണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രസാദ് അയ്യർ, എഡിറ്റർ കൃഷ്ണ കിരൺ, പശ്ചാത്തല സംഗീതം റിഥിക്ക് സി ചാന്ദ്, ആർട് ഡയറക്ടർ റോജി മാത്യു, പ്രൊഡക്ഷൻ മാനേജർ റോബി അബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ നവീൻ T കൊച്ചോത്തു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാമദാസ് K കണ്ടത്ത്, പബ്ലിസിറ്റി ഡിസൈൻ സ്റ്റോയിക് എസ്‌തെറ്റിക് എന്നിവർ ചേർന്ന് പ്രവർത്തിച്ചിരിക്കുന്നു. സുരേഷ് നായർ, ഡോണ ജോസ്, റോജി മാത്യു, ലക്ഷ്മി ഹരിദാസ്, കെവിൻ ടോണി, വേദാ വിമൽ, മോട്ടി ലൂക്ക്, വിദ്യാ രതീഷ്, സിസിൽ മാത്യു എന്നിവർ വേഷമിടുന്നു.

Advertisment