ദേശീയം – ഇമേഴ്‌സീവ് എൻ്റർടൈൻമെന്‍റ് അനുഭവങ്ങളിലെ മുൻനിരയിലുള്ള, ഡോൾബി ലബോറട്ടറീസ്, ഇൻക്. “ലവ് മോർ ഇൻ ഡോൾബി" എന്ന ആഗോള ബ്രാൻഡ് പ്രചാരണത്തിന്‍റെ" ഏറ്റവും പുതിയ അധ്യായത്തിൽ 21ആം നൂറ്റാണ്ടിലെ പോപ്പ് ഐക്കണുകളായ ബി.ടി.എസ്.ന്‍റെ ജിന്നുമായി കൈകോർക്കുന്നു. തന്‍റെ പുതിയ സിംഗിൾ "ഐ'ൽ ബി ദേർ" ആഘോഷിക്കുന്നതിനായി ജിൻ പരസ്യത്തിൽ അഭിനയിക്കുന്നു. അത് ഡോൾബി അറ്റ്‌മോസിൽ ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാണ്.