ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/3W7ZZcFKpb1LvIdLST4g.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഡി ടി പി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 765/- രൂപ നിരക്കിൽ പ്രതിമാസം പരമാവധി 20655/-രൂപ വേതനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. അപേക്ഷയുടെ ഹാർഡ്കോപ്പി ഒക്ടോബർ 11ന് മുമ്പായി സർവ്വകലാശാലയിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.inസന്ദർശിക്കുക.