തിരുവനന്തപുരം: സുസ്ഥിരവും ഉള്‍ച്ചേര്‍ക്കുന്നതുമായ മൊബിലിറ്റി സംവിധാനത്തിലേക്കുള്ള രണ്ട് നഗരങ്ങളുടെ മുന്നേറ്റം കാണിക്കുന്ന സുപ്രധാന വിശകലനമായ 'ഈസ് ഓഫ് മൂവിംഗ് ഇന്‍ഡക്‌സ് - തിരുവനന്തപുരം ആന്‍ഡ് കൊച്ചി സിറ്റി പ്രൊഫൈല്‍സ്' ഇന്ന് ഒഎംഐ ഫൗണ്ടേഷന്‍ അനാവരണം ചെയ്തു.
സുസ്ഥിര, റിസിലിയന്റ് മൊബിലിറ്റി സംവിധാനത്തിലേക്കുള്ള തിരുവനന്തപുരത്തിന്റെയും കൊച്ചിയുടെയും മുന്നേറ്റങ്ങള്‍ കാണിക്കുന്ന സുപ്രധാന വിശകലനമായ ഈസ് ഓഫ് മൂവിംഗ് ഇന്‍ കേരള എന്ന റിപ്പോര്‍ട്ട് ക്ലോസ്ഡ് ഡോര്‍ കോണ്‍ഫറന്‍സിലാണ് പുറത്തിറക്കിയത്.