/sathyam/media/media_files/fm1iLVNVA9RBu3JT0Sth.jpg)
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കുമ്പോള്‍ ഉപയോക്താക്കള്‍ ആശങ്കയിലാകുന്നത് പതിവാണ്. അടുത്തിടെ ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോള്‍ നിരവധി പേരാണ് ആശങ്ക പങ്കുവച്ചത്. ഇപ്പോഴിതാ, മറ്റൊരു പ്രശ്‌നമാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്നത്. ഫേസ്ബുക്ക് സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ അപ്രത്യക്ഷമായി എന്നാണ് പലരും ആശങ്കപ്പെടുന്നത്.
🚨
— DEEPU DIVAKARAN (@DeepuD_) March 20, 2024
Facebook search result disappeared!
Anybody noticed?#Facebook#facebookdown#FacebookSearchBar#Metapic.twitter.com/hxjWTEYSt1
Has anyone noticed a #glitch on the @Meta platform?
— Suhas Subramanya 🚩 (@SuhasSubramanya) March 20, 2024
Search suggestions and search feed are hidden/deleted/shows no results without the user's consent.#facebookdown#instagramdown#facebooksupport@instagram@facebookpic.twitter.com/rCE4I8KNPQ
'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ നിരവധി പേരാണ് സമാന പ്രശ്‌നം ഉന്നയിച്ചത്. സര്‍ച്ച് ബാറിലെ റിസല്‍ട്ടുകള്‍ ഡിലീറ്റ് ചെയ്തപ്പെട്ട നിലയിലെന്ന് പലരും പറയുന്നു. എന്താണ് ഇതിന്റെ കാരണം വ്യക്തമല്ല. പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.