കൊച്ചി : ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും (എഐസിടിഇ) ഓപ്പോ ഇന്ത്യയും ഇന്ന് തങ്ങളുടെ 'ജനറേഷന്‍ ഗ്രീന്‍' കാംപെയ്ന്‍ പ്രഖ്യാപിച്ചു.
1എം1ബി (വണ്‍ മില്യണ്‍ ഫോര്‍ വണ്‍ ബില്യണ്‍) നേതൃത്വം നല്‍കുന്ന 100-ദിന പരിപാടി, ഇന്ത്യയിലെ കോളേജുകളില്‍ 5,000 ഇന്റേണ്‍ഷിപ്പ് അവസരങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ ഹരിത നൈപുണ്യങ്ങള്‍ പ്രോത്സാഹിപ്പിക്കും.