New Update
/sathyam/media/media_files/JVCVqmdfvs1a7FJPFLLr.jpg)
ആലപ്പുഴ: വിദ്യാർത്ഥികളുടെ അന്വേഷണ താൽപര്യവും വായനാശീലവും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ആരോടും ചോദിക്കാം പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ ആഗസ്ത് 30 ന് ആരംഭിക്കും.
Advertisment
ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം എവിടെ നിന്നും ഉത്തരങ്ങൾ കണ്ടെത്താം എന്ന രീതിയിൽ ഒരു മാസത്തിന്നകം ഉത്തരങ്ങൾ തയ്യാറാക്കേണ്ടുന്ന ഓൺലൈൻ പരീക്ഷയിൽ ഏത് യു.പി/സ്കൂൾ/പ്രവാസി മലയാളം മിഷൻ വിദ്യാർത്ഥിക്കും പങ്കെടുക്കാം.സ്കൂളിൽ പരീക്ഷ സംഘടിപ്പിക്കാനും പരീക്ഷയിൽ പങ്കെടുക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക: ഫോൺ: 9745 1775 99
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us