New Update
/sathyam/media/media_files/Jlzj4S0qrQxG46QHCyjQ.jpeg)
മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ ബികോം ടാ കേസഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജി എസ്. ടി ദിനാഘോഷം പാലക്കാട് അസി ഇൻറലിജൻസ് ഓഫീസർ ശ്രീ.ജിനൂബ് ജോസഫ് ഉദ്ഘാടനം ചെയ്തു.
Advertisment
പ്രിൻസിപ്പൾ ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. ബികോം ടാകേസഷൻ വിഭാഗം മേധാവി ഡോ. രമ്യ ജെ ആശംസകളർപ്പിച്ചു.തുടർന്ന് സ്‌കിറ്റ് വീഡിയോ പ്രദർശനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അസി.പ്രൊഫ.ശ്രീമതി ഗ്രീഷ്മ പി സ്വാഗതവും ക്ലബ് സെക്ടറി സരസ്വതി.വി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us