/sathyam/media/media_files/2024/10/31/48Z6NGM3pg9TiA8omt94.jpg)
കൊച്ചി: എച്ച്ഡിഎഫ്സിബാങ്ക്പിന്തുണയ്ക്കുന്ന, രാജ്യത്തെമുന്നിരബാങ്കിങ്ഇതര (എന്‍്ബിഎഫ്സി) ധനകാര്യസ്ഥാപനങ്ങളിലൊന്നായഎച്ച്ഡിബിഫിനാന്ഷ്യല് സര്വീസസ്ലിമിറ്റഡ്പ്രാഥമികഓഹരിവില്പനയ്ക്ക് (ഐപിഒ) അനുമതിതേടിസെബിയ്ക്ക്കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 12,500 കോടിരൂപസമാഹരിക്കാനാണ്കമ്പനിലക്ഷ്യമിടുന്നത്.
2,500 കോടിരൂപയുടെപുതിയഓഹരികളുംപ്രമോട്ടര്മാരുടെ, ഓഹരിഒന്നിന്പത്ത്രൂപവീതംമുഖവിലയുള്ള 10,000 കോടിരൂപയുടെഇക്വിറ്റിഓഹരികളുടെഓഫര് ഫോര്‍ സെയിലുമാണ്ഐപിഒയില് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജെഎംഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബിഎന്പിപാരിബാസ്, ബോഫാസെക്യൂരിറ്റീസ്ഇന്ത്യലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്പ്രൈവറ്റ്ലിമിറ്റഡ്, എച്ച്എസ്ബിസിസെക്യൂരിറ്റീസ്ആന്ഡ്ക്യാപിറ്റല് മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ്ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്ലിമിറ്റഡ്, ജെഫറീസ്ഇന്ത്യപ്രൈവറ്റ്ലിമിറ്റഡ്, മോര്ഗന് സ്റ്റാന്ലിഇന്ത്യകമ്പനിപ്രൈവറ്റ്ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്വെസ്റ്റ്മെന്്റ്അഡവൈസേഴ്സ്ലിമിറ്റഡ്, നോമുറഫിനാന്ഷ്യല് അഡ്വൈസറി, സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ്ലിമിറ്റഡ്, നുവാമവെല്ത്ത്മാനേജ്മെന്്റ്ലിമിറ്റഡ്, യുബിഎസ്സെക്യൂരിറ്റീസ്ഇന്ത്യപ്രൈവറ്റ്ലിമിറ്റഡ്എന്നിവരാണ്ഐപിഒയുടെബുക്ക്റണ്ണിങ്ലീഡ്മാനേജര്മാര്.