Advertisment

എച്ച്‌ഡിഎഫ്‌സി ബാങ്ക് ​‍ജി​ഗാ അവതരിപ്പിച്ചു ; ജിഗ് തൊഴിലാളികൾക്കുള്ള ഉൽപ്പന്നങ്ങളുടെ ഒരു സമ്പൂർണ്ണ സാമ്പത്തിക സ്യൂട്ട്

ഫ്രീലാൻസർമാരുടെ ആവശ്യകതകൾ പരിഹരിക്കുന്നതിനായി കസ്റ്റമൈസ് ചെയ്ത ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ-ഫസ്റ്റ് പ്രോഗ്രാമായ ജി​ഗാ ആരംഭിച്ചു.

New Update
hdfc bank

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇന്ന് ജി​ഗാ - പ്രത്യേകിച്ചും ജിഗ് തൊഴിലാളികൾ/ഫ്രീലാൻസർമാർ-ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണ സാമ്പത്തിക സ്യൂട്ട് ലോഞ്ച് ചെയ്തു.

Advertisment

ഒരു തുടക്കമെന്ന നിലയിൽ, ഫ്രീലാൻസർമാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ബാങ്ക് നടത്തിയ ആഴത്തിലുള്ള ഉപഭോക്തൃ ഗവേഷണ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ, ഫ്രീലാൻസർമാരുടെ ആവശ്യകതകൾ പരിഹരിക്കുന്നതിനായി കസ്റ്റമൈസ് ചെയ്ത ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റൽ-ഫസ്റ്റ് പ്രോഗ്രാമായ ജി​ഗാ ആരംഭിച്ചു.

 

Advertisment