New Update
/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്ന് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024-ൽ എഡ്‌ടെക് പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചു. വിദേശത്ത് വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്കുള്ള പേയ്‌മെൻ്റ് ഗേറ്റ്‌വേ ആയി ഇത് പ്രവർത്തിക്കും.
നിലവിലുള്ള ഓഫ്‌ലൈൻ ഫണ്ടിംഗ് വിദേശ കൈമാറ്റങ്ങളിൽ നിന്ന് വിദേശ വിദ്യാഭ്യാസ റെമിറ്റന്‍സ് പണമടയ്ക്കൽ ഡിജിറ്റൈസ് ചെയ്യുന്നതിന് ഇത് സഹായിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us