Advertisment

“സുഖം റിൻ ഭുഗ്താൻ യോജനയുമായി ഐഡിബിഐ ബാങ്ക്”

ക്ലേശത്തിലായ വായ്പക്കാരിൽ കൂടിശ്ശിക തീർക്കാൻ  തയ്യാറുള്ളവർക്ക് നിയമപരമായ പ്രതിബന്ധങ്ങൾ ഒഴിവാക്കാനും പുതൂക്കാ നുമുള്ള അവസരമാണ് ഇളവുകളോടെയുള്ള ഈ വ്യവസ്ഥകൾ.

New Update
rtyukjhgrtyui
കൊച്ചി : 2021 മാർച്ച് 31 വരെയുള്ള റീട്ടെയിൽ എൻപിഎകളുടെ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കി റിക്കവറി ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിന്, മുതൽ കുടിശ്ശിക 0.10 കോടി രൂപയ്ക്കു മുകളിൽ 10 കോടി രൂപ വരെയുള്ള വായ്പക്കാർക്കായി (അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയം), “സുഖം റിൻ ഭുഗ്താൻ യോജന " എന്ന പ്രത്യേക പദ്ധതി ഐഡിബിഐ ബാങ്ക് പ്രഖ്യാപിച്ചു. ക്ലേശത്തിലായ വായ്പക്കാരിൽ കൂടിശ്ശിക തീർക്കാൻ  തയ്യാറുള്ളവർക്ക് നിയമപരമായ പ്രതിബന്ധങ്ങൾ ഒഴിവാക്കാനും പുതൂക്കാ നുമുള്ള അവസരമാണ് ഇളവുകളോടെയുള്ള ഈ വ്യവസ്ഥകൾ.
Advertisment