/sathyam/media/media_files/QffO7tr2z8tPEODnXdEs.jpg)
ആലപ്പുഴ: ഇൻഡ്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഡോ. ജോയി ഫിലിപ്പ് ഒറേഷൻ , സംസ്ഥാന പ്രസിഡൻ്റ് കൊല്ലം ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.ബി.പദ്മകുമാറും, ജനറൽ സെക്രട്ടറി ഡോ. പദ്മനാഭ ഷേണായിയും ചേർന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഓഫ് ഇൻഡ്യ പ്രസിഡൻ്റ് ഡോ. നരസിഹലുവിന്സമ്മാനിച്ചു.
അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഓഫ് ഇൻഡ്യ ദേശിയ പ്രസിഡൻ്റ് ഡോ നരം സിഹലു പ്രഭാഷണം നടത്തി ന്യൂതന ചികിത്സ സംബ്രദായങ്ങളെ കുറിച്ച് രോഗികൾക്കായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പുഷ്പഗിരി മെഡിക്കൽ കോളേജി അർത്രയിറ്റീസ് വിഭാഗം മേധാവി ഡോ. എ. അബ്ദുൽ ഖാദർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫ ഡോ. ജേക്കബ്ബ് ആൻ്റണി, മഞ്ചേരി മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫ.ജിജിത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി, ഇരിങ്ങാലക്കുട പി.എം.ആർ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സന്തോഷ് ബാബു മോഡറേറ്ററായിരുന്നു സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 180 സന്ധിവാത വിദഗ്ദ്ധരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us