New Update
അമൃതയിൽ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി കോൺക്ലേവ് ആരംഭിച്ചു
സെക്ഷ്വൽ ഡൈവേഴ്‌സിറ്റി, സെക്ഷ്വൽ- റീ പ്രൊഡക്ടീവ് തകരാറുകളും ചികിത്സകളും തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ ചർച്ചകളും ക്ലാസുകളുമാണ് 3 ദിവസത്തെ സമ്മേളനത്തിൽ നടക്കുക. സമ്മേളനം ശനിയാഴ്ച സമാപിക്കും
Advertisment