New Update
/sathyam/media/media_files/2mlsWe4IYexO6LtUjaO7.jpeg)
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴ പുന്നമട സെൻ്ററിൽ ദേശിയ ആയുഷ് മിഷന്‍റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
Advertisment
80 ഓളം കായികതാരങ്ങളും , പരിശീലകരും, സ്റ്റാഫുകളും പങ്കെടുത്ത പരുപാടിയുടെ ഉത്ഘാടനം മുഖ്യാഥിതിയും സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് & കസ്ടംസ് കമ്മിഷണര്‍ ശ്രീ സരോജ് കുമാര്‍ ബെഹേര IRS നിര്‍വഹിച്ചു.
ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡൻ്റും ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡൻ്റും ആയ ശ്രീ വി.ജി വിഷ്ണു വിശിഷ്ടാഥിതി ആയിരുന്നു. ശ്രീ ഹരിശകര്‍ തായങ്കരി നേത്രത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us