Advertisment

തൃശൂർ കൊണ്ടാഴി പാറമേൽ പടി മേലേ മുറി മണ്യംകോട്ട് വീട്ടിൽ ജാനകി അമ്മ (100) ഡല്‍ഹിയില്‍ നിര്യാതയായി

ഡെൽഹി സീമാപുരിയിൽ സംസ്ക്കാര കർമ്മം നടത്തി. 

New Update
rtyuioiuytr

ഡൽഹി: തൃശൂർ കൊണ്ടാഴി പാറമേൽ പടി, മേലേ മുറി മണ്യംകോട്ട് വീട്ടിൽ ജാനകി അമ്മ (100 വയസ്) വാർദ്ധക്യ സഹജമായ അസുഖത്താൽ ഡൽഹി, ദിൽഷാദ് കോളനിയിൽ 5-7 -24 വെള്ളിയാഴ്ച രാത്രി 11:55-ന് നിര്യാതയായി. 6-7 -24 ശനിയാഴ്ച, ഡെൽഹി സീമാപുരിയിൽ സംസ്ക്കാര കർമ്മം നടത്തി. 

Advertisment

ഭർത്താവ് പരേതനായ കുഞ്ഞുക്കുട്ടൻ നായർ. മക്കൾ: ഗംഗാധരൻ ഉണ്ണികൃഷ്ണൻ, സുകുമാരൻ. മരുമക്കൾ: വിലാസിനി, സുമതി, വിജയമ്മ. എല്ലാവരും ഡൽഹിയിൽ താമസം.

Advertisment