New Update
കല്ലടിക്കോട് പ്രഖണ്ഡ് ഗണേശോത്സവ ആഘോഷങ്ങൾക്ക് തുടക്കമായി
പ്രഖണ്ഡ് കമ്മിറ്റി പ്രസിഡൻറ് എം. പ്രമോദ് പനയംപാടം ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.കെ. നിഷാദ് അധ്യക്ഷനായി. വി.രാമചന്ദ്രൻ, പി. രാംകുമാർ, സി. ശ്രീഹരി, കെ. വിനോദ് കുമാർ, കെ. സോമൻ എന്നിവർ സംസാരിച്ചു.
Advertisment