Advertisment

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സെക്രട്ടറി & രജിസ്ട്രാര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 2. വിശദവിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/career സന്ദര്‍ശിക്കുക.

New Update
kerala startup1.jpg

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ (കെഎസ് യുഎം) സെക്രട്ടറി & രജിസ്ട്രാര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സര്‍ക്കാരിന് കീഴില്‍ അഡീഷണല്‍ സെക്രട്ടറി/ജോയിന്‍റ് സെക്രട്ടറി തസ്തികളില്‍ നിന്ന് വിരമിച്ചവരോ തത്തുല്യ സേവന യോഗ്യതയുള്ളവരോ ആയ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.

Advertisment

പ്രായപരിധി 58 വയസ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കരാര്‍ വേതനം പിന്നീട് തീരുമാനിക്കും.അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 2. വിശദവിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/career സന്ദര്‍ശിക്കുക.

Advertisment