"ഖൽബിലെ മാരൻ" സംഗീത ആൽബം ചിത്രീകരണം പൂർത്തിയായി

കെ.കെ. ജയപ്രകാശ്, സലീന എന്നിവർ നായിക നായകന്മാരായി അഭിനയിക്കുന്ന ഈ ആൽബം ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ യൂട്യൂബിൽ ജീവി മീഡിയ വഴി സംപ്രേഷണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update
rtyujhgfrtyuipoiuy

പാലക്കാട്:രുദ്ര ഫിലിംസിന്റെ  ഖൽബിലെ  മാരൻ എന്ന മ്യൂസിക് ആൽബം മുണ്ടൂരം പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി
 ഗാനരചന -മനോജ് മേനോൻ
 സംഗീതം -ഹംസ വട്ടപറമ്പിൽ
 ആലാപനം-ഹസ്ന ഷെറിൻ 
 ലൊക്കേഷൻ മാനേജർ- സൈമൺ തരകൻ 
 വസ്ത്രാലങ്കാരം-സേതു പാറശ്ശേരി 
 ആർട്ട്‌ ഡയറക്ടർ -വാസു കാഞ്ഞികുളം
 പ്രൊഡക്ഷൻ മാനേജർ- ഉണ്ണി മാമ്പുഴ
 ക്യാമറ, എഡിറ്റിംഗ്-സന്ദോഷ് പുതുപ്പറമ്പിൽ 
വാർത്താ വിതരണം ജോസ് ചാലക്കൽ 
അസോസിയേറ്റ് ഡയറക്ടർ -ഉണ്ണി മുണ്ടുർ 
കെ.കെ. ജയപ്രകാശ്, സലീന എന്നിവർ നായിക നായകന്മാരായി അഭിനയിക്കുന്ന ഈ ആൽബം ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ യൂട്യൂബിൽ ജീവി മീഡിയ വഴി സംപ്രേഷണം ചെയ്തു

Advertisment