New Update
കേരള ഫുട്ബോളില്‍ പുതുയുഗം കുറിക്കാന്‍ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള
ഫോര്‍സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂര്‍ എഫ്സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ഉദ്ഘാടന സീസണില്‍ പങ്കെടുക്കുന്നത്.
Advertisment