ലേറ്റസ്റ്റ് ന്യൂസ് കേരളം വെങ്ങാനൂര്‍ മണലി മേലേവീട് രഞ്ജിത് നിവാസില്‍ ബി. ഓമന (റിട്ട. എസ്ഐ - 78) നിര്യാതയായി സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് സ്വവസതിയില്‍ ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 03 Sep 2024 21:37 IST Follow Us New Update വെങ്ങാനൂര്‍: മണലി മേലേവീട് രഞ്ജിത് നിവാസില്‍ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് വി. ഗോപിയുടെ ഭാര്യ ബി. ഓമന (റിട്ട. എസ്ഐ -78) നിര്യാതയായി. മക്കള്‍: രഞ്ജിത്ത്, അജിത്ത്. മരുമകള്‍: അഞ്ജലി ആര്.ആര്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് സ്വവസതിയില്‍ Read More Read the Next Article