എംഎസ്എസ് മദ്ധ്യ മേഖല സമ്മേളനത്തോടനുബന്ധിച്ച് പുതിയകാവ്,മതിലകം, വേഴവന,കൊടുങ്ങല്ലൂർ, എറിയാട് യൂണിറ്റുകൾ ചേർന്ന് വെഴവന എം എസ് എസ് കൾച്ചറൽ സെൻ്ററിൽ കൂടിയ യൂണിറ്റ് സമ്മേളനം,ഉല്ഘാടനം ഹാജി പി വി അഹമ്മദ് കുട്ടി നിർവഹിച്ചു.
/sathyam/media/media_files/aTEjxlTshdBeawDAjFwM.jpeg)
മദ്ധ്യ മേഖല സമ്മേളനം റിപ്പോര്ട്ടിംഗ് അധ്യാപക അവാര്ഡ് ജേതാവ് പി എ സീതി മാസ്റ്റർ നിർവഹിച്ചു. അബ്ദുൽ റഹിമാൻ വാചേരി, എ എം അബ്ദുൽ ജബ്ബാർ, വഹീദ ബദർ എന്നിവർ ആശംസകൾ അർപ്പിച്ചു. അംജാദു സ്വാഗതവും ജുമൈറ നന്ദി യും പറഞ്ഞു