നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോർഡിനേറ്റർ അനീസ ബൈജു നിർവഹിച്ചു

യോഗത്തിൽ നവജീവൻ റെസിഡൻസ് മാനേജർ അബ്ദുൽ മജീദ് സ്വാഗതവും, വെൽഫയർ ഓഫീസർ ഷാജിമു, ഇ.കെ സിറാജ്, ഡോക്ടർ മുഹ്സിന എന്നിവർ ആശംസകൾ അറിയിച്ചു.

New Update
d5678oiuytr678

നെടുമ്പന : നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി  ഇന്റർനാഷണൽ  വിമൺസ് കളക്റ്റീവ് കോർഡിനേറ്റർ അനീസ ബൈജു നിർവഹിച്ചു. 
നവജീവൻ നിർമ്മിക്കുന്ന അച്ചാറിൻറെ വിതരണോൽഘാടനമാണ് അവർ നിർവഹിച്ചത്. 

Advertisment

താങ്ങും തണലുമില്ലാത്ത അമ്മമാർക്ക് നവജീവൻ ഒരു പുതുല്ലാസത്തിന്റെയും സ്വപ്നത്തിന്റെയും ഇടമാണ് എന്ന് അവർ പറഞ്ഞു. യോഗത്തിൽ നവജീവൻ റെസിഡൻസ് മാനേജർ അബ്ദുൽ മജീദ് സ്വാഗതവും, വെൽഫയർ ഓഫീസർ ഷാജിമു, ഇ.കെ സിറാജ്, ഡോക്ടർ മുഹ്സിന എന്നിവർ ആശംസകൾ അറിയിച്ചു.

Advertisment