ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/z5enobC0AqAkG1krwBmh.jpg)
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നീറ്റ് പിജി പരീക്ഷ തീയതി മാറ്റി.പുതിയ വിജ്ഞാപനം പ്രകാരം പരീക്ഷ ജൂണ്‍ 23-ന് നടക്കും.ജൂലായ് 15ന് പരീക്ഷ ഫലം ലഭിക്കും. അഡ്മിഷനായുള്ള കൗണ്‍സിലിങ് ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 15 വരെ നടക്കും.അക്കാദമിക് സെഷന്‍ സെപ്റ്റംബര്‍ 16-ന് തുടങ്ങും. ജോയിന്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 21.
Advertisment
മാര്‍ച്ച് 3 നായിരുന്നു നീറ്റ് പിജി ആദ്യം നിശ്ചയിച്ചിരുന്നത് പിന്നീട് ഇത് ജൂലായ 7ലേക്ക് മാറ്റിയിരുന്നു.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:nbe.edu.in