കെ. നാസര്‍
Updated On
New Update
/sathyam/media/media_files/dsD9hlqMSl0dEFCyiSXp.jpg)
ആലപ്പുഴ: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവു മായിരുന്ന എൻ.കെ. രാഘവൻ്റെ സ്മരണാത്ഥം എൻ.കെ. രാഘവൻ സ്മാര കട്രസ്റ്റ് ഏർപ്പെടുത്തിയ എൻ.കെ. രാഘവൻ പുരസ്കാരം കൊല്ലം ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാറിന് മുൻമന്ത്രി കെ.പി. രാജേന്ദ്രൻ സമ്മാനിച്ചു. സമ്മാനമായി ലഭിച്ച തുക മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്പിച്ചു.
Advertisment
/sathyam/media/media_files/BBVHf77uRjJGz11N2aoH.jpg)
പി. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. രാഘവൻ അനുസ്മരണ പ്രസംഗം. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിർവ്വഹിച്ചു. ടി.പി. മധു, പി.വി. സത്യനേഷൻ, അഡ്വ. വി.മോഹൻദാസ്, അഡ്വ. ആർ. ജയസിംഹൻ, പി.കെ. സദാശിവൻ പിള്ള, ആർ.സുരേഷ്, ദീപ്തി അജയകുമാർ, ജി. കൃഷ്ണപ്രസാദ്, സി. വാമദേവൻ, എൻ.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു. ഡോ ബി. പദ്മകുമാർ മറുപടി പ്രസംഗം നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us