New Update
/sathyam/media/media_files/2024/10/29/qTUd4PrqY6c80z7phYXK.jpg)
ദേശീയം: ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഗ്രാസിം ഇൻഡസ് ട്രീസിന് കീഴിലെ ബിർള ഒപസ് പെയിന്റ്റ്സ് ഏറ്റവും പുതിയ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നു - 'നയേ സമാനേ കാ നയാ പെയിന്റ്' അതായത്, 'പുതിയ കാലത്തിനായുള്ള പുതിയ പെയിന്റ്'. ലിയോ ബർണറ്റ് ഇന്ത്യയുടെ ആശയമായ ഈ ചിത്രത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളായ വിക്കി കൗശലും രശ്മിക മന്ദാനയും ബ്രാൻഡ് അംബാസഡർമാരായി, ഉൽപ്പന്നത്തിന്റെ അതുല്യവും വ്യതിരിക്തവുമായ സവിശേഷതകളെയും ഗുണനിലവാരത്തെയും കുറിച്ച് സംസാരിക്കുന്നു.
Advertisment
മുതിർന്ന അഭിനേതാക്കളായ നീന ഗുപ്തയും സൗരഭ് ശുക്ലയും ഇരുവരുടെയും കൂടെ ചേർന്നിരിക്കുന്നു. ബിർള ഒപസ് പെയിന്റ്റ്സിനെ “പുതിയതും" "അഭികാമ്യവുമായി" അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുപമമായ ആശയം, മിന്നും താരങ്ങൾ, സമർത്ഥമായ ആശയവൽക്കരണം എന്നിവ നടത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us