പാലാ മരിയ സദനത്തിന് വേണ്ടി കൈകോർത്ത് പാല നഗരസഭയും 26 വാർഡ് കൗൺസിലർമാരും; മരിയ സദനത്തിന് കൈമാറിയിരിക്കുന്നത് 21 ലക്ഷത്തിൽപരം രൂപാ..

പാലാ നഗരത്തിലെ ഓരോ വീട്ടിലും മരിയത്തിനായി സമീപിച്ചപ്പോൾ എല്ലാവരും മരിയ സദനത്തെ കൂടുതൽ നെഞ്ചിലേറ്റിയ അനുഭവമായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു.

New Update
dfghjkl;

 പാലാ:- പാലാ മരിയ സദനത്തിന് സഹായഹസ്തവുമായി നാടൊന്നിക്കുന്ന ഈ അവസരത്തിൽ പാലാ നഗരസഭ മാതൃകയായി 21 ലക്ഷത്തിൽപരം രൂപാ മരിയ സദനം സന്തോഷിന് കൈമാറി. ആകെ 26 വാർഡിൽ 19 വാർഡ് കൗൺസിലർമാർ ഈ സംരംഭത്തിൽ പങ്കാളികളായി കൈകോർത്തു .പാലാ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തൻ അദ്ധക്ഷനായിരുന്നു.

Advertisment

dfghjkl

 

 ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ബിജി ജോജോ, നീന ചെറുവള്ളി, സതീശ് ചൊള്ളാനി, ജോസ് ഇട്ടേട്, ബിജു പാലുപടവൻ, സിജി പ്രസാദ്, ആനി ബിജോയി, മായാ പ്രദീപ്,തുടങ്ങിയവർ പ്രസംഗിച്ചു. പാലാ നഗരത്തിലെ ഓരോ വീട്ടിലും മരിയത്തിനായി സമീപിച്ചപ്പോൾ എല്ലാവരും മരിയ സദനത്തെ കൂടുതൽ നെഞ്ചിലേറ്റിയ അനുഭവമായിരുന്നുവെന്ന് ചെയർമാൻ പറഞ്ഞു. ഏതെരു സാഹചര്യത്തില്ലും മരിയസദനത്തിന് ഒപ്പം ഉണ്ടാകുന്നെന്ന് യോഗം പിന്തുണ അറിയിച്ചു.

Advertisment