New Update
/sathyam/media/media_files/ev105N0GoPTscidBrDOh.jpg)
അഗളി: ഷോളയൂർ പഞ്ചായത്തിലെ വരംഗംപാടി എന്ന സ്ഥലത്ത് കൃഷ്ണസ്വാമി എന്നയാളുടെ കൃഷിയിടത്തിനു സമീപത്തായി വേലിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വനപാലകർ സംഭവസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ എടുത്തു. ആനയ്ക്ക് സുമാർ പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us