കാഞ്ഞിരപ്പുഴ ഡാം; മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

New Update
kanjirappuzha dam

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ 11.25 ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നതായി  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Advertisment
Advertisment