New Update
പാലക്കാട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2020-24 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് നടത്തി
2020-24 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ എ. പ്രഭാകരന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. കസബ സ്റ്റേഷന്‍ എസ്.ഐ എച്ച് ഹര്‍ഷാദ് കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Advertisment