New Update
/sathyam/media/media_files/sqL4kwmaJSSQ1tu7bPRN.jpg)
സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ പോർട്ടൽ വെള്ളിയാഴ്ച (സെപ്റ്റംബർ 20) വൈകിട്ട് എട്ട് മുതല്‍ തിങ്കളാഴ്ച (സെപ്റ്റംബർ 23) രാവിലെ ആറു വരെ പ്രവര്‍ത്തനരഹിതമായേക്കുമെന്ന് റിപ്പോര്‍ട്ട്.
Advertisment
ഈ കാലയളവില്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ എന്നിവ എംബസിയിലും കുവൈത്ത് സിറ്റി, ഫഹാഹീല്‍, ജിലീബ് അല്‍ ഷുയൂഖ്, ജഹ്‌റ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും ലഭ്യമാകില്ലെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കോണ്‍സുലര്‍ സര്‍വീസ്, വിസ സേവനങ്ങള്‍ എന്നിവ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ലഭ്യമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us