Advertisment

പത്തനംതിട്ട ജില്ലാ വുഷു അസോസിയേഷൻ സീനിയർ ചാമ്പ്യൻഷിപ് കോന്നി ശാന്താസ് ഓഡിറ്റോറിയത്തിൽ തുടങ്ങി

വുഷു അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  സതീശൻ ജി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. 

New Update
sertyuiokjytrtyu

പത്തനംതിട്ട: കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകരത്തോടെ പ്രവർത്തിക്കുന്ന ജില്ലാ വുഷു അസോസിയേഷൻ സീനിയർ ചാമ്പ്യൻഷിപ് കോന്നി ശാന്താസ് ഓഡിറ്റോറിയത്തിൽ തുടങ്ങി. വുഷു അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  സതീശൻ ജി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. 

Advertisment

ജില്ലാ ട്രഷറർ ബിജു, ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഷാ, കുങ്ഫു- യോഗ അക്കാഡമി കോച്ച് അഭിലാഷ് എന്നിവർ സംസാരിച്ചു. 100-ലധികം കുട്ടികൾ പങ്കെടുത്തു. 3, 4 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയികൾ പങ്കെടുക്കും.

rtyujhgrtyuiiuytrtyu

‍33 മത് പത്തനംതിട്ട ജില്ലാ വുഷു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോന്നിയിൽ നടന്ന സീനിയർ വുഷു ചാമ്പ്യൻ ഷിപ്. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി  ആർ പ്രസംഗകുമാർ ഉദ്ഘാടനം ചെയ്തു.

Advertisment