Advertisment

യാത്രക്കാര്‍ക്കായി പ്രീപെയ്ഡ് കാര്‍ഡ് അടക്കമുള്ള സംവിധാനങ്ങളുമായി എസ്ബിഐ

എസ്ബിഐയുടെ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണ് വണ്‍ വ്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതിപ്പിച്ചിരിക്കുന്നത്. ടോപ്പ് അപ്പ്, ട്രാക്കിങ്, കാര്‍ഡുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യല്‍ എന്നിവ ഇതിലൂടെ സാധ്യമാകും.

New Update
ertyujhgftyuikjtrtyu

കൊച്ചിസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി യാത്രക്കാര്ക്കായി എംടിഎസ് റുപെ എന്സിഎംസി പ്രീപെയ്ഡ് കാര്ഡ് അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ അവതരിപ്പിച്ചു.  എന്സിഎംസി സൗകര്യമുള്ള രാജ്യത്തെ മെട്രോബസ്ഫെറിടോള്‍, പാര്ക്കിങ് അടക്കം എല്ലാ യാത്രാ സംവിധാനങ്ങളിലും ഉപയോഗിക്കാനാവുന്നതാണ് ആദ്യമായി അവതരിപ്പിക്കുന്ന ദേശിയ എംടിഎസ് കാര്ഡ്.  എസ്ബിഐയുടെ എന്സിഎംസി പ്രീപെയ്ഡ് കാര്ഡുകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണ് വണ്‍ വ്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതിപ്പിച്ചിരിക്കുന്നത്ടോപ്പ് അപ്പ്ട്രാക്കിങ്കാര്ഡുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യല്‍ എന്നിവ ഇതിലൂടെ സാധ്യമാകും.

Advertisment

എസ്ബിഐ ഫാസ്ടാഗിന്റെ പുതിയ ഡിസൈനാണ് ഇതോടൊപ്പം അവതരിപ്പിച്ചിട്ടുള്ള മറ്റൊന്ന്.  ആദ്യത്തെ ദേശീയ എംടിഎസ് കാര്ഡ്വണ്‍ വ്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍, പുതിയ ഡിസൈനിലുള്ള എസ്ബിഐ ഫാസ്ടാഗ് എന്നിവ അവതരിപ്പിച്ചത് ഡിജിറ്റല്‍ പെയ്മെന്റ് രംഗത്തെ എസ്ബിഐയുടെ മുന്നിര സ്ഥാനമാണ് ഉയര്ത്തിക്കാട്ടുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ചെയര്മാന്‍ ചല്ല ശ്രീനിവാസുലു സെട്ടി പറഞ്ഞു.

 

Advertisment