New Update
/sathyam/media/media_files/TTpqt5QL6T5Qj0EH8YaD.jpeg)
കൊട്ടിയം : ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.
Advertisment
ഭർത്താവു മരിച്ചു വർഷങ്ങളായി സമീപവാസികളുടെ സഹായത്തോടുകൂടി തനിച്ചു താമസിച്ചുവരികയായിരുന്നു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19 ആം വാർഡ് മെമ്പർ ആർ സാജൻ നൽകിയ അപേക്ഷയിൽ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് 19 ആം വാർഡ് മെമ്പർ ആർ സാജൻ,
നവജീവൻ ഭാരവാഹികളായ വെൽഫയർ ഓഫീസർ ഷാജിമു, പബ്ലിക്ക് റിലേഷൻ ഓഫീസർ മിറോഷ്കോട്ടപ്പുറം, ബഷീർ സമീപവാസികളുടെ യും സാനിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രം ടീച്ചറിനെഏറ്റെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us