കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനം ആഘോഷിച്ചു

നിയമസഭയിലെ ഓഫീസിൽ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാളയം രാജൻ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു. 

author-image
ഇ.എം റഷീദ്
New Update
drtyuytrt

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റും ബഹു: രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ജന്മദിനമായ ഇന്ന് നിയമസഭയിലെ ഓഫീസിൽ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പാളയം രാജൻ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു. 

Advertisment

സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ഉഴമലക്കൽ വേണുഗോപാൽ, പൊന്നാട അണിയിച്ചു. ഐ ഷിഹാബുദ്ദിൻ , വി വി സന്തോഷ് ലാൽ, പട്ടം കൃഷ്ണകുമാർ, അഡ്വക്കേറ്റ് വി മണിലാൽ, രജ്ജു ചെറിയാൻ, ജൂബി വർഗ്ഗീസ്, അർച്ചന, പാറശ്ശാല വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment