Advertisment

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യും അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

New Update
khgfghjkl;

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല. വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, കി​റ്റ് ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക, ക്ഷേ​മ നി​ധി കാ​ര്യ​ക്ഷ​മമാ​ക്കു​ക, പൊ​തു വി​ത​ര​ണ മേ​ഖ​ല​യോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​കൾ സ​മ​രം ചെയ്യുന്നത്. വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ റേ​ഷ​ൻ വി​ത​ര​ണവും മു​ട​ങ്ങി. 