ബോണസ് പ്രഖ്യാപിച്ച് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

പ്രഖ്യാപന പ്രകാരം മാര്‍ച്ച് 31-ന് അവസാനിക്കുന്ന കാലയളവില്‍ യോഗ്യതയുള്ള പങ്കാളിത്ത പോളിസികള്‍ക്കെല്ലാം ഈ ബോണസ് പ്രഖ്യാപനത്തിലൂടെ ഗുണം ലഭിക്കും.

New Update
drtyuiuyu

കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 346 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു.പ്രഖ്യാപന പ്രകാരം മാര്‍ച്ച് 31-ന് അവസാനിക്കുന്ന കാലയളവില്‍ യോഗ്യതയുള്ള പങ്കാളിത്ത പോളിസികള്‍ക്കെല്ലാം ഈ ബോണസ് പ്രഖ്യാപനത്തിലൂടെ ഗുണം ലഭിക്കും.

Advertisment

കഴിഞ്ഞ 23 വര്‍ഷമായി നിരന്തരം ബോണസ് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീമിയം പതിവായി അടയ്ക്കുന്നതിനായി ഇളവുകള്‍ നല്‍കുകയും പോളിസി കാലയളവില്‍ ഉടനീളം അവര്‍ മുതല്‍മുടക്ക് നടത്തുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഇക്വിറ്റികളില്‍ നടത്തുന്ന വളരെ തന്ത്രപരമായ ആസ്തി വിന്യാസം മൂലം സംഭവിക്കുന്നതാണ് പങ്കാളിത്ത ഫണ്ടിന്റെ അതിശക്തമായ പ്രകടനമെന്ന് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഇഡിയും സിഇഒയുമായ ആഷിഷ് വോറ പറഞ്ഞു.

വിശാലമായ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍ണ്ണായകമാംവിധം ഉയര്‍ന്ന പ്രകടനമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതിനുപുറമേ, കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് യുഎല്‍ഐപി ഇക്വിറ്റി ഫണ്ട് 3-ഉം ശക്തമായ പ്രകടനം കാഴ്ച്ചവയ്ക്കുബോണസ് പ്രഖ്യാപിച്ച് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Advertisment