ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകൾ സെപ്തംബർ നാലിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലായിരിക്കും പരീക്ഷകൾ നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.