Advertisment

സംസ്‌കൃത സർവകലാശാലഃ മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റി

ബിരുദ പരീക്ഷകൾ ഒക്ടോബർ നാലിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

New Update
ouytr59iu89o

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സെപ്തംബർ 28ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മേഴ്സി ചാൻസ് ബിരുദ പരീക്ഷകൾ ഒക്ടോബർ നാലിലേക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment