Advertisment

സംസ്‌കൃത സർവകലാശാലയിൽ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കും ; പ്രൊഫ. കെ. കെ. ഗീതാകുമാരി

സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. വി. എൽ. ലജീഷ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസർ ഡോ. എം. സത്യൻ എന്നിവരാണ് സമിതി അംഗങ്ങൾ.

New Update
sanscrit  university

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫകെകെഗീതാകുമാരി അറിയിച്ചുഇത് സംബന്ധിയായി തുടർനടപടികൾ സ്വീകരിക്കുന്നതിന് സിൻഡിക്കേറ്റ് അംഗം ഡോപിശിവദാസനെ സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയിരുന്നു

Advertisment

സിൻഡിക്കേറ്റ് അംഗം ഡോപിശിവദാസൻ കൺവീനറായുളള സമിതി കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുളള തുടർ നടപടികൾ സ്വീകരിക്കുംസിൻഡിക്കേറ്റ് അംഗം ഡോടോമി ജോസഫ്കാലിക്കറ്റ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോവിഎൽലജീഷ്ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസർ ഡോഎംസത്യൻ എന്നിവരാണ് സമിതി അംഗങ്ങൾ.

Advertisment