New Update
വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാർഷിക കൺവെൻഷനും : സെപ്തംബർ 3 മുതൽ 7 വരെ
സെപ്തംബർ 3 മുതൽ 6 വരെയുള്ള തീയതികളിൽ കൺവെൻഷനും 7-ാം തീയതി വൈകുന്നേരം എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.
Advertisment